- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായേക്കും;യുഎഇയിലെ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം പരിഗണനയിൽ
മലയാളികൾ അടക്കം നിരവധി പേർക്ക് ജോലി നഷ്ടമായേക്കാവുന്ന തീരുമാനവുമായി യുഎഇയും. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് പരിഗണനയിൽ.
ഈ മേഖലകളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനൊരുങ്ങുകയാണെന്നാണ് സൂചന.സ്വദേശിവൽക്കരണം ശക്തമായാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കം ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടപ്പെടും.
Next Story