- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔഷധി ചെയർമാൻ ശോഭന ജോർജിന്റെ ഭർതൃ മാതാവ് അന്തരിച്ചു
നാഷണൽ സേവിങ്‌സ് ഡിപ്പാർട്ട്‌മെന്റ് മുൻ ഡയറക്ടർ ഐസക് ജോർജിന്റെ മാതാവ് ലൈസാമ്മ ജോർജ് (90) ആണ് അന്തരിച്ചത്. തിരുവനന്തപുരം കവടിയാർ ഹീരാ ഗ്രേയ്‌സിൽ അപ്പാർട്ട് മെന്റ് നമ്പർ 16 എ യിലായിരുന്നു താമസിച്ചിരുന്നത്. ചെങ്ങന്നൂർ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗമാണ്. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് മരുമകളാണ്.
പരേതനായ മിലിട്ടറി ഓഫീസർ പി.ഐ ജോർജാണ് ഭർത്താവ്. സംസ്‌കാരം നാളെ ചെങ്ങന്നൂരിൽ
.
Next Story