- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലൻഡിലെ ആദ്യത്തെ ഓമിക്രോൺ കേസ് ക്രൈസ്റ്റ്ചർച്ചിൽ; രോഗം സ്ഥിരീകരിച്ചത് ജർമ്മനിയിൽ നിന്ന് ദുബായ് വഴി എത്തി ഐസോലേഷനിൽ കഴിയുന്ന ആളിന്
ന്യൂസിലൻഡിലെ ആദ്യത്തെ ഓമിക്രോൺ കേസ് ക്രൈസ്റ്റ്ചർച്ചിൽ.നിലവിൽ ക്രൈസ്റ്റ്ചർച്ചിലെ നിയന്ത്രിത ഐസൊലേഷനിൽ സെന്ററിലാണ് ഓമിക്രോൺ കേസ് കണ്ടെത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്ന് ദുബായ് വഴി വന്ന വ്യക്തിയിലാണ് കേസ് കണ്ടെത്തിയിരിക്കുന്നത്.
ഓമിക്രോൺ കണ്ടെത്തിയ വ്യക്തി ഫൈസർ വാക്‌സിന്റെ ഇരട്ട വാക്‌സിനേഷൻ ലഭിച്ചയാളാണ്. കേസ് സ്ഥിരീകരിച്ചതോടെ അതിർത്തി തുറക്കാൻ കാലതാമസം വരുത്താനും യുകെയിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കാനും കോവിഡ് -19 രോഗികളെ വീട്ടിൽ ഒറ്റപ്പെടുത്താൻ അനുവദിക്കുന്നത് പുനഃപരിശോധിക്കാനും സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒപ്പമുള്ള വിമാനത്തിലെ എല്ലാ യാത്രക്കാരും അടുത്ത കോൺടാക്റ്റുകളായി കണക്കാക്കിയിട്ടുണ്ട്.
Next Story