തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 16 ഡിസംബർ 2021) 633 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 711 പേർ രോഗമുക്തരായി. 7.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5967 പേർ ചികിത്സയിലുണ്ട്.