- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ പരുക്കേറ്റ ബിജെപി നേതാവ് മരിച്ചു; കൊല്ലപ്പെട്ടത് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപ്

X
കണ്ണൂർ: മയ്യിൽ കരിങ്കൽ കുഴിയിൽ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരണമടഞ്ഞു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപനാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം മയ്യിൽകരിങ്കൽകുഴി വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലയിരുന്നു പ്രദീപ് വെള്ളിയാഴ്‌ച്ച രാവിലെയാണ് മരണമടഞ്ഞത്
ഭാര്യ :- ഇ രജിത,
മക്കൾ:- ധ്യാൻദീപ്, ധൻ വിൻ
സഹോദരങ്ങൾ :- പ്രമോദ്, പ്രസാദ്, പ്രകാശൻ, മോഹനൻ, പവിത്രൻ, ജാനകി
സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മയ്യിൽ കോറളായി പൊതു ശ്മശാനത്തിൽ നടത്തി.
Next Story

