മനാമ:ബുദയ്യ ഫുഡ്‌ബോൾ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സജീഷ് ,സെക്രട്ടറി:ജിയോ ട്രഷർ മുനീർ,ടീം ക്യാപ്റ്റൻ മുസ്തഫ,മാനേജർ:ഷമീർ,അസ്സി:മാനേജർ നിബു,എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അനസ്,ആഷിക്,യാസിർ എന്നിവരെയും തെരഞ്ഞെടുത്തു