- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
ബഹ്‌റൈൻ 50ആം ദേശിയദിനത്തോടനുബന്ധിച്ചു ദിലീപ് ഫാൻസ് ബഹ്‌റൈൻ മുഹറഖ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു 16 ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. സാമൂഹിക പ്രവർത്തകനും കൗൺസിലറും നിരവധി സംഘടനകളുടെ പ്രതിനിധിയും ഹ്രസ്വ ചലച്ചിത്രങ്ങളുടെ സംവിധായകനും നടനും ആയ മുഹമ്മദ് റഫീഖ് ഉൽഘടനം നിർവഹിച്ചു.
ഹോസ്പിറ്റൽ സ്റ്റാഫ്സ് ,അനസ് ,ആസിഫ് ,വിഷ്ണു ,രജിത, ക്യാമ്പ് കൺവീനഴ്സ് സാദത്ത് കരിപ്പാക്കുളം , ജാസ്സിം ബീരാൻ , ഷക്കീർ അലി, തുടങ്ങിയവർ നേതൃത്വം നൽകി, ഇനിയും ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 38349311 , 36203043 , 39217883 , 33253468 , 33914200. വഈ നമ്പറുകളിൽ വിളിക്കുകയോ , അല്ലെങ്കിൽ https://forms.gle/NoEvKwneP2EbR5t78 ഈ ഫോം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്
Next Story