ഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നെത്രത്വത്തിൽ ബഹറിന്റെ 50 ആം ദേശിയദിനം ആഘോഷിച്ചു.യോഗം ഉത്ഘാടനം ചെയ്ത കൾച്ചറൽ ഫോറം പ്രസിഡണ്ട് പാൾ സെബാസ്റ്റ്യൻ ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഭരണാധികാരികൾക്കും ജനങ്ങൾക്കും 50 ആം വാർഷികത്തിന്റെ ആശംസകൾ അറിയിച്ചു.മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ ദേശിയ ദിനം ആഘോഷിച്ചു.

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നെത്രത്വത്തിൽ ബഹറിന്റെ 50 ആം ദേശിയദിനം ആഘോഷിച്ചു.യോഗം ഉത്ഘാടനം ചെയ്ത കൾച്ചറൽ ഫോറം പ്രസിഡണ്ട് പാൾ സെബാസ്റ്റ്യൻ ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഭരണാധികാരികൾക്കും ജനങ്ങൾക്കും 50 ആം വാർഷികത്തിന്റെ ആശംസകൾ അറിയിച്ചു.

ഈ മഹാമാരിയുടെ കാലഘട്ടത്തിലൂടെ ലോകം കടന്നു പോകുമ്പോൾ വിദേശ തൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടി ബഹ്റൈൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ പ്രവർത്തനങ്ങളെ യോഗം നന്ദിയോടെ അനുസ്മരിച്ചു.മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി നാദ് ഡാനിയേൽ സ്വാഗതവും വൈസ്. പ്രസിഡണ്ട് നൽ കുമാർ നന്ദിയും പറഞ്ഞു.ാബു കുഞ്ഞുരാമൻ, അനിൽ തിരുവല്ല എബി തോമസ്, അജിത്കുമാർ തുടങ്ങിയവർ നെത്രത്വം കൊടുത്ത പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.