ദുബൈ: പുതു വർഷത്തെ സ്വാഗതം ചെയ്തുകൊണ്ട് 'പെരുമ പയ്യോളി' യുടെ ആഭിമുഖ്യത്തിൽഡിസം: 30 നു അജ്മാനിൽ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് 'പുതു വത്സര പെരുമ' യുടെ ബ്രൗഷർമാധ്യമ പ്രവർത്തകൻ ഫസ്ലു പ്രകാശനം ചെയ്തു. ഖിസൈസിലെ നെല്ലറ റെസ്റ്റോറന്റിൽ നടന്നചടങ്ങിൽ ഗായകൻ ആസിഫ് കാപ്പാട്, പ്രമോദ് പുതിയ വളപ്പിൽ ,ബിജു പണ്ടാരപ്പറമ്പിൽ, പെരുമയുടെരക്ഷാധികാരി ബഷീർ തിക്കോടി ,പ്രസിഡന്റ് ഷാജി ഇരിങ്ങൽ ,ആക്ടിങ് സെക്രട്ടറി സതീഷ് പള്ളിക്കര ,ട്രെഷറർ റമീസ് കുഞാന്തട്ട ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റിയാസ് കാട്ടടി,തുടങ്ങിയവർ സംബന്ധിച്ചു