ന്യൂയോർക്ക് : കഴിഞ്ഞ വെള്ളിയാഴ്‌ച്ച നിര്യാതയായ ഡോ. മേരി തോമസിന്റെ (ബിനി) പൊതു ദർശനം ഡിസംബർ 21-നു ചൊവ്വാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ മോളോണി ഫ്യൂണറൽ ഹോമിൽ (840 Wheeler Road (Rte. 111) Hauppauge, New York 11788) വെച്ചും സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്‌ച്ച ഡിസംബർ 22-നു രാവിലെ 09 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്‌കാരം പൈൻലോൺ മെമോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ വെച്ചും നടക്കും.

LIVE STREAM: https://sojimediausa.com/live/

FUNERAL HOME: https://www.moloneyfh.com/obituary/dr-mary-thomas/

കൂടുതൽ വിവരങ്ങൾക്ക്:

മാത്യൂസ് ജോൺ 631-456-2322 (ന്യൂയോർക്ക്)