- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധിത പിസിആർ പരിശോധന; ഞായറാഴ്ച്ച മുതൽ നിബന്ധന പ്രാബല്യത്തിൽ
അബുദബിയിൽ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ ഓരോ ഏഴ് ദിവസത്തിലും നിർബന്ധിത പിസിആർ പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു.
26 ഞായറാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് അബുദബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാർക്കും അബുദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച് ഓരോ 7 ദിവസം കൂടുമ്പോഴും പിസിആർ പരിശോധന നിർബന്ധിതമായി നടപ്പിലാക്കുമെന്ന് സർക്കാർ സപ്പോർട്ട് വകുപ്പ് അറിയിച്ചു.
പി സി ആർ പരിശോധന സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുള്ള സജീവമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും
Next Story