ചക്കരക്കൽ :കെട്ടിട നിർമ്മാണ പ്രവൃത്തിക്കിടെ വീണ് ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഇരിവേരി കാടേങ്കണ്ടി ജിതേന്ദ്രനാണ് (46) മരണമടഞ്ഞത്. ഇരിവേരിയിലെ പരേതനായ കുഞ്ഞിക്കണ്ണൻ -ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിനയൻ, ഗിരിജ, ജിഷ