- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൾനറി കോമ്പറ്റിഷൻ; ഓൺലൈനായി പാചക മത്സരം നാളെ
കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ റൈസിങ് ക്വീൻസ് സർക്കിളാണ് കൾനറി കോമ്പറ്റിഷൻ എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 6ന് 2 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. താല്പര്യമുള്ളവർക്ക് ആരോഗ്യ പരമായ സാലഡുകൾ ഉണ്ടാക്കുന്നതിന്റെ വീഡിയോസ് ജനുവരി 6ന് മുമ്പായി +91 75109 96776 എന്ന നമ്പറിലേക്ക് അയക്കാം. വിജയികൾക്ക് കൈനിറയെ സമ്മാനവും നേടാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ +91 75109 96776(സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.
Next Story