ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കു ചെലവാക്കാവുന്ന തുക പുതുക്കി നിശ്ചയിച്ച് നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. കേരളത്തിൽ ലോക്‌സഭ മണ്ഡലത്തിൽ ചെലവാക്കാവുന്നതു 95 ലക്ഷം രൂപ, നിയമസഭ 40 ലക്ഷം രൂപ. നിലവിലിത് 77 ലക്ഷവും 30.80 ലക്ഷവുമാണ്.