- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിലെ ജോലിക്കാർക്ക് വാക്സിൻ നിർബന്ധം; അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും; വേദികളിലെ പാട്ടുകൾക്കും നൃത്തത്തിനും നിരോധനം; ന്യൂസൗത്ത് വെയൽസിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ
കൊവിഡ്-19 കേസുകളുടെ എണ്ണവും ആശുപത്രിവാസികളുടെ എണ്ണവും നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ന്യൂസൗത്ത് വെയ്ൽസിൽകർശന നിയന്ത്ര്ണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.പബ്ബുകളിലും നിശാക്ലബ്ബുകളിലും പാട്ടും നൃത്തവും തടയുന്നതടക്കം ഉള്ള നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുക.
അടിയന്തര ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കുക, ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികൾക്ക് ബൂസ്റ്റർ ഷോട്ടുകൾ നിർബന്ധമാക്കുക, വരാനിരിക്കുന്ന പ്രധാന ഇവന്റുകൾ പുനർനിർണയിക്കുക എന്നിവയുൾപ്പെടെയുള്ള ഒരു പുതിയ നടപടി ക്രമങ്ങൾ ആണ് വെള്ളിയാഴ്ച പ്രീമിയർ ഡൊമിനിക് പെറോട്ടേറ്റ് മുന്നോട്ട് വച്ചത്.വിവാഹങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല
ശനിയാഴ്ച ആരംഭിച്ച് ജനുവരി 27 വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളാണ്ഏ ർപ്പെടുത്തിയിരിക്കുന്നത്.
Next Story