- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെപി നഡ്ഡയ്ക്ക് കോവിഡ്; സ്വയം നീരീക്ഷണത്തിൽ
ന്യൂഡൽഹി: ബിജെപി ദേശിയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് സ്വയം നീരീക്ഷണത്തിൽ കഴിയുന്നുവെന്ന് നഡ്ഡ ട്വിറ്ററിൽ കുറിച്ചു.
നേരിയ രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ തുടരണമെന്നും നഡ്ഡ പറഞ്ഞു.
ന്യൂസ് ഡെസ്ക്
Next Story