- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിആർഎം നോർത് അമേരിക്ക സംഘടിപ്പിക്കുന്ന സൂം കോൺഫറൻസ് വെള്ളിയാഴ്ച്
കെസിആർഎം നോർത്ത് അമേരിക്കയുടെ ഈ പുതുവർഷത്തെ ആദ്യ zoomConference ജനുവരി 14 ന് വെള്ളിയാഴ്‌ച്ച നടത്തുന്നതാണ്. അമേരിക്കൻസമയം9 PM (EST), ഇന്ത്യൻ സമയം ശനിയാഴ്‌ച്ച (15th January 2022)രാവിലെ 7:30 ന്പൗരോഹിത്യ മേധാവിത്വത്തിന്റെ പരിണിത ഫലങ്ങൾ കത്തോലിക്കാസഭയിൽ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുന്നത്
ഫ്‌ളോറിഡയിലെ കൂപ്പർ സിറ്റിയിൽ നിന്നും ജോർജ് നെടുവേലിയാണ്.നിയമത്തിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവുമുള്ള ജോർജ് നെടുവേലി പത്ത് വർഷം നൈജീരിയയിൽഅദ്ധ്യാപക സേവനം അനുഷ്ടിച്ചു. തുടർന്ന് 1988ൽ അമേരിക്കയിലേക്ക്
കുടിയേറിയ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിൽ ഫുഡ് ഇൻസ്പെക്ടർ ആയിജോലി ചെയ്യുകയും ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച് ഫ്‌ളോറിഡയിൽവിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു. എഴുത്തുകാരനായ ജോർജ്നെടുവേലി പ്രസിദ്ധീകരിച്ച യാത്രാവിവരണ ഗ്രന്ഥമാണ്ഡാന്യൂബിന്റെ
നാട്ടിൽപൗരോഹിത്യ ദുഷ്പ്രഭുത്വം ഭയാനകമായ രീതിയിൽ കത്തോലിക്കാ സഭയിൽ
വർദ്ധിക്കുന്നത് എന്തുകൊണ്ടാണ്? സഭയിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യ ലൈംഗിക അതിക്രമങ്ങളുംഎങ്ങനെ തടയാം?അല്മായ ശാക്തീകരണം സഭയിൽ സാധ്യമാവുമോ? ശ്രീ ജോർജ്നെടുവേലിൽ ഈ പ്രഭാഷണത്തിൽ വിശകലനം ചെയ്യുന്നു.
ഈ മീറ്റിംഗിൽ സംബന്ധിച്ച് കൊണ്ട് ചർച്ചയിൽപങ്കെടുക്കുവാൻ
നിങ്ങളെല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
zoom meeting-ന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.:
American Time: January 14,2022, 9 PM (EST)
Indian Time: January 15,2022, 7:30 AM
Join Zoom Meeting
https://us02web.zoom.us/j/9215203701?pwd=TWgydlI0NWxzbmhpZE9qOEJMamx3QT09
Meeting ID: 921 520 3701
Passcode: KCRMNA