- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനംമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്; മൂന്ന് ദിവസത്തേക്ക് ഓഫീസ് അടച്ചു
തിരുവനന്തപുരം: വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ഓഫീസ് അടച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് ഓഫീസ് അടച്ചിടുന്നത്.
അടിയന്തര ആവശ്യങ്ങൾക്കായി ജീവനക്കാരെ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story