- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് നിര്യാതനായി; പാലാക്കാട് സ്വദേശിയെ മരണം വിളിച്ചത് ആഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരിക്കെ
ദുബൈ : സന്ദർശക വിസയിലെത്തിയ പാലക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി. പുതുപ്പരിയാരം ശ്രീകൃഷ്ണയിൽ രാധാകൃഷ്ണന്‌റെയും ഉമയുടെയും മകൻ സുനുവാണ് (29) മരിച്ചത്.
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സുനു ഞായറാഴ്ചയാണ് മരിച്ചത്?. വിവാഹം ആഗസ്റ്റിൽ നിശ്ചയിച്ചിരിക്കുകയായിരുന്നു. മറ്റ് സഹോദരങ്ങളില്ല. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
Next Story