- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ കോവിഡ് കേസുകൾ ഉയരുന്നു; ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 3000 ലധികമായി
ബഹ്റിൻ കോവിഡ് കേസുകൾ ഉയരുന്നു.ദിനേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 3,000 ത്തിലധികമായി. കഴിഞ്ഞ ദിവസം 3459 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം 22860 പേരാണ് രോഗബാധിതരായിട്ടുള്ളത്.
1345 പേർ രോഗമുകതരാവുകയും ചെയതിട്ടുണ്ട. ഇതവരെയായി മൊത്തം 2,89,668 പേർ രോഗമുകതരായതായും റിപ്പോർട്ട ചൂണ്ടിക്കാണിക്കുന്നു. 79 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട. ഇവരിൽ 10 പേർ ഐ.സി.യുവിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യകതമാക്കി.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്‌സിനേഷനും തുടരുകയാണ്. 1,211,835 പേർ ഇതുവരെ ഓരോ ഡോസും 1,190,757 പേർ രണ്ട് ഡോസും 919,757 പേർ ബൂസ്റ്റർ ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
Next Story