- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥി അല്ലെന്നാണ് സൂചന.
ജെഎൻയുവിലെ ഈസ്റ്റ് ഗേറ്റിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.45നാണ് സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ വിദ്യാർത്ഥിനിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ഇയാൾ ബൈക്കിലാണ് എത്തിയതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story