- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് 250 ദീനാറും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും വ്യവസ്ഥയിൽ ഇഖാമ പുതുക്കാം; നിരവധി പേർക്ക് ആശ്വാസമാകും
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് 250 ദീനാർ അധിക ഫീസ് ഈടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ് പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക് അഥോറിറ്റി ചെയർമാനുമായ ജമാൽ അൽ ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അഥോറിറ്റി ഡയറക്?ടർ ബോർഡ്? യോഗത്തിലാണ് തീരുമാനം.
വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന്? ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്.പ്രായപരിധി നിയന്ത്രണം വന്നതിന്? ശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക്? തിരിച്ചുപോകേണ്ടി വന്നിരുന്നു.
Next Story