കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇസ്ലാഹീ സെന്ററിനെ ഇനി ഇവർ നയിക്കും .സയ്യിദ് അബ്ദുൾ റഹ്‌മാൻ തങ്ങൾ (പ്രസി) അബ്ദുൾ ലത്തീഫ് പേക്കാടൻ, അബൂബക്കർ സിദ്ധീഖ് മദനി (വൈ: പ്രസി) അയ്യൂബ് ഖാൻ (ജ.സെക്ര) യൂനുസ് സലീം (ട്രഷ:) അബ്ദുൾ അസീസ് സലഫി(ഓർഗനൈസിങ്ങ് സെക്ര:) മനാഫ് മാത്തോട്ടം (ദഅവ സെക്ര:) അനസ് അഹ്‌മദ് (എഡ്യൂക്കേഷൻ സെക്ര:),അബ്ദുൽ ലത്തീഫ് സി കെ (എംപ്ലോയ്‌മെന്റ് സെൽ & ട്രെയിനിങ്),ഫൈസൽ കല്ലറക്കൽ (ഫൈൻ ആർട്‌സ്), അബ്ദുൽ റഷീദ് ടി.എം (ഹജ്ജ് & ഉംറ),സൈദ് മുഹമ്മദ് റഫീഖ് ( ഐടി & സോഷ്യൽ മീഡിയ),മുഹമ്മദ്ഷാനിബ് (ലൈബ്രറി), സഹദ് കെ സി (മാർക്കറ്റിങ്), നബീൽ ഹമീദ് (ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ), ഷമീമുള്ള (പ്രസ്സ് & മീഡിയ), ഫിറോസ് .കെ(പബ്ലിക് റിലേഷൻ), നാസർ മൂട്ടിൽ (ഖ്യു. എൽ എസ് & വെളിച്ചം), മൂഹമ്മദ് ആമിർ യു പി (സോഷ്യൽ വെൽഫെയർ).

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ അബ്ദുൾ അസീസ് സലഫി, TMA റഷീദ്, ഫിറോസ് ചുങ്കത്തറ, അനസ് അഹ് മദ്, അബ്ദുൾ റഹ് മാൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.