- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യവും ഒഴിവ് സമയവും നന്മയുടെ മാർഗ്ഗത്തിൽ വിനിയോഗിക്കുക : സിദ്ദീഖ് മദനി
കുവൈറ്റ്: ആരോഗ്യവും ഒഴിവ് സമയവും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്നും അത് നന്മയുടെ മാർഗ്ഗത്തിൽ വിനിയോഗിക്കാൻ നാം ശ്രദ്ദിക്കണമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര വൈസ് പ്രസിഡണ്ട് കൂടിയായ പണ്ഡിതൻ അബൂബക്കർ സിദ്ദീഖ് മദനി പറഞ്ഞു . ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുണിറ്റ് സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംഗമത്തിൽ പ്രസിഡണ്ട് മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു . റയാൻ നഹ്യാൻ ഖിറാഅത്ത് നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ വളാഞ്ചേരി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു .
Next Story