- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
കൽബ :ലോകം മുഴുവനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിന്റെ സന്ദേശമായി റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വിപുലമായി ആഘോഷിക്കുകയാണെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. .ഇന്ത്യയുടെ 73 മത് റിപ്പബ്ലിക് ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ്ബ് അങ്കണത്തിൽൽ ഇന്ത്യൻ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്ര പതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വൈസ് പ്രെസിഡന്റ്‌റ് വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , അബ്ദുൽ കാലം, പ്രദീപ്, അബ്ദുൽ സലിം, വിനോദ്, സബ്രീന ലുഖ്മാൻ , സീമ ഉദയ കുമാർ , തുടങ്ങിയവർ പരിപാടി ക്ക് നേതൃത്വം നൽകി.
Next Story