- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോ പള്ളിയിൽ പ്രധാനപെരുന്നാൾ ജനുവരി29 ,30 ശനി ഞായർ തീയതികളിൽ
ഒർലാണ്ടോ (ഫ്‌ളോറിഡ ); ഒർലാണ്ടോ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ മോർ എഫ്രേമിന്റെ ഓർമ്മ ,പ്രധാന പെരുന്നാളായി ജാനുവരി 29 30 തീയതികളിൽ ആഘോഷിക്കുന്നു. ജനുവരി 29 നു വൈകിട്ട് 8 മണിക്ക് ഇടവക വികാരി റവ .ഫാ .പോൾ പറമ്പാത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സന്ധ്യാനമസ്‌കാരം നടത്തപ്പെടുന്നു .
ജനുവരി 30 ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രഭാതനമസ്‌കാരം റവ ഫാ പോൾ പറമ്പാത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന എന്നിവയെ തുടർന്ന് പരി .മോർ എഫ്രേമിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു .തുടർന്ന് ധൂപപ്രാർത്ഥന ,പ്രദക്ഷിണം, കൈമുത്തു ,നേർച്ച സദ്യ ആശീർവാദം ലേലം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും . പെരുന്നാൾ ചടങ്ങുകൾക്ക് കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കേണ്ടതാണെന്ന് വികാരി അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് വികാരി .റവ .ഫാ .പോൾ പറമ്പത്ത് (Mob 6103574883 )
ട്രസ്റ്റി -. ബിജോയ് ചെറിയാൻ (Mob 4072320248 )
സെക്രട്ടറി .എൻ .സി .മാത്യു ( Mob 4076019792 )
വാർത്തകൾ അയച്ചത് എൻ .സി ,മാത്യു