- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29നു
ഡാലസ്: ഡാലസ് കേരള അസോസിയേഷൻ 2021 വാർഷിക പൊതുയോഗം ജനുവരി 29 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 30ന് ഗാർലൻഡ് ബ്രോഡ്വേയിൽ ഉള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു .
2021 ലെ പ്രസിഡന്റ് ഡാനിയേൽ കുന്നേലിന്റെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ 2021 വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും . തുടർന്ന് 2022ലെ ബഡ്ജറ്റും 2022 വർഷത്തെ കലണ്ടറും അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും .
എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
അനശ്വരൻ മാമ്പിള്ളി 203 400 9266
Next Story