- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല; മണിപ്പൂരിൽ ബിജെപി എംഎൽഎയും രണ്ട് നേതാക്കളും കോൺഗ്രസിൽ
ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട ബിജെപി എംഎൽഎ പി ശരത്ചന്ദ്ര കോൺഗ്രസിൽ ചേർന്നു. എംഎൽഎയെ കൂടാതെ മുതിർന്ന പാർട്ടി നേതാക്കളായ എൻ ബീരനും, എൻ ജോയ്കുമാറും കോൺഗ്രസിലെത്തി.മറ്റ് രണ്ട് ബിജെപി നേതാക്കളായ തങ്കം അരുൺകുമാറും ടി ബൃന്ദയും ജെഡിയുവിൽ ചേർന്നു.
തെരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് നേതാവ് ഭക്ത ചരൺ ദാസ് അവരെ മൂന്ന് പേരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി 60 ൽ 40 സീറ്റുകൾ നേടുമെന്നും പറഞ്ഞു.
Next Story




