- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ നൂറ്റി നാലാമത് ട്രെയിനിങ് പ്രോഗ്രാം 2022 ഫെബ്രുവരി 12 ശനിയാഴ്ച

പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ നൂറ്റി നാലാമത് ട്രെയിനിങ് പ്രോഗ്രാം 2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12:30 മണി വരെ. പ്രധാന ഓപ്പൺ സോഴ്‌സ് IaC ടൂൾ ആയ ഇൻഫ്രാസ്ട്രക്ചർ ആസ് കോഡ് - ടെറാഫോം (Infrastructure as Code(IaC) - Terraform) ക്കുറിച്ചുള്ള ട്രെയിനിങ്, പ്രമുഖ ഐ ടി കമ്പനി ആയ എച്ച് ആൻഡ് ആർ ബ്ലോക്ക് (HnR Block) ക്ലൗഡ് ടീം (Cloud team) (സുനിൽ, ശ്യാം, മിഥുൻ) ആണ് ട്രെയിനിങ് കൈകാര്യം ചെയ്യുന്നത്. കോവിഡ് സമയത്തെ തുടർച്ചയായ എണ്പത്തിയൊന്നാമത്തെ ട്രെയിനിങ് പ്രോഗ്രാം ആണിത്. ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്‌നിക്കൽ എക്‌സ്‌പെർട്ട്‌സ് ആണ് സെഷൻസ് കൈകാര്യം ചെയ്തുവരുന്നത്.
കോവിഡ് കാലത്തു കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ ടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്‌നിക്കൽ സ്‌കിൽ റിസ്‌കിൽ / അപ്പ്‌സ്‌കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്‌നിക്കൽ എക്‌സ്‌പെർട്ട്‌സ് ആണ് പ്രതിധ്വനിയുടെ ടെക്‌നിക്കൽ സെഷൻസ് കൈകാര്യം ചെയ്യുന്നത്. ഒരു മാസത്തിൽ രണ്ടു തവണ ഐ ടി ജീവനക്കർക്കായി പ്രതിധ്വനി ടെക്‌നിക്കൽ സെഷൻസ് നടത്തുന്നുണ്ട്, എല്ലാ സെഷൻസും പൂർണ്ണമായി സൗജന്യമാണ്.
രെജിസ്‌ട്രേഷൻ ലിങ്ക്:
https://tinyurl.com/2p8sh3hb
കൂടുതൽ വിവരണങ്ങൾക്കു -
രജിത് വി പി - 9947787841, രാഹുൽ ചന്ദ്രൻ - 9447699390;

