- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികരംഗത്ത് സ്വയം പര്യാപ്ത നേടണം: മാണി സി കാപ്പൻ
പാലാ: കാർഷികരംഗത്ത് സ്വയം പര്യാപ്ത നേടാൻ പരിശ്രമിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. പൊൻതിരി വെട്ടം പുരുഷ സ്വാശ്രയ സംഘത്തിന്റെ വിളവെടുപ്പ് മഹോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അപ്പച്ചൻ ചെമ്പൻകുളം, എ വി ജോർജ്, പ്രശാന്ത് നെല്ലാനിക്കാട്ട്, ടോം നല്ലനിരപ്പേൽ, എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം തുടങ്ങിയവർ പങ്കെടുത്തു.
Next Story