- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈക ടൗൺ നിരീക്ഷണ ക്യാമറ പ്രവർത്തനമാരംഭിച്ചു
പൈക: വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൈക ടൗണിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പ്രവർത്തനം ആരംഭിച്ചു.നിരീക്ഷണ ക്യാമറയുടെ പ്രവർത്തനോൽഘാടനം മാണി സി കാപ്പൻ നിർവഹിച്ചു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ്ജോയി കുഴിപ്പാല,മീനച്ചിൽ പഞ്ചായത്ത് മെമ്പർമാരായ
സോജൻ തൊടുക,ബിജു കുമ്പളന്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി,ജനറൽ സെക്രട്ടറിറ്റി സി ജോർജ്,ട്രഷറർ ബോബി കണിയാംപറമ്പിൽ, സിജോ സെബാസ്റ്റ്യൻഎന്നിവർ പങ്കെടുത്തു.
Next Story