- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാം പൈനം മൂടിന് , കുവൈറ്റിലെ ലോക കേരള സഭാംഗങ്ങൾ യാത്രയയപ്പ് നല്കി
നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ലോക കേരള സഭാംഗം സാം പൈനുമുടിനും സഹധർമ്മിണിക്കും ലോക കേരള സഭ കുവൈറ്റ് അംഗങ്ങൾ യാത്രയയപ്പ് ഉപഹാരം നല്കി. ഈ പ്രവാസ ഭൂമികയിലെ നാല് പതിറ്റാണ്ടിലെ സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകളിലും എഴുത്തുകളിലും നാടിനെയും പ്രവാസി മലയാളികളെയും ചേർത്തുപിടിച്ചത് അംഗങ്ങൾ പങ്ക് വച്ചു. ചടങ്ങിൽ ലോകകേരള സഭ അംഗങ്ങളായ എൻ അജിത് കുമാർ, ആർ നാഗനാഥൻ സജി തോമസ് മാത്യു ഷെറിൻ ഷാജു എന്നിവർ പങ്കെടുത്തു.
Next Story