റോക്ക് ലാൻഡ് ( ന്യൂയോർക്ക്) :പത്തനാപുരം കൊച്ചു നിലത്തിൽ ജോർജ്ജുകുട്ടി തോമസിന്റെയും പരേതയായ മറിയാമ്മ ജോർജ്ജ് കുട്ടിയുടെയും മകൻ ജിംസൺ കെ ജോർജ് (41)റോക്ക് ലാൻഡിൽ നിര്യാതനായി.

റോക്ക് ലാൻഡ് എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച അംഗമാണ്
ഭാര്യ :ജോമോൾ ജോർജ് (തൃശ്ശൂർ കണ്ണാറ മാമ്പിള്ളികുഴി ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകൾ)
മകൾ :ഏവ മറിയ ജോർജ്

Viewing Service: Tuesday - 2/22/22

Service: 5:00pm - 9:00pm

Ebenezer Full Gospel Assembly

136 Sunset Rd. Blauvelt, NY 10913

Home-Going Service

Wednesday - 2/23/22

Service: 9:30am - 11:30am

Ebenezer Full Gospel Assembly

136 Sunset Rd. Blauvelt, NY 10913

Burial Service: 12:00pm

The Brick Church Cemetery

221 Brick Church Rd, Spring Valley, NY 10977

കൂടുതൽ വിവരങ്ങൾക്കു ഷാജി പീറ്റർ: 646 685 1508

റിപ്പോർട്ട്: പി പി ചെറിയാൻ