- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻചിറ സ്വദേശി ജയൻ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ജയന്റെ കാലിന് പരിക്കേറ്റിരുന്നു.
അതിരപ്പിള്ളിക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസുകാരി മരിച്ചത്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് മരിച്ചത്.
Next Story


