മസ്‌കറ്റ്: ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകൾക്ക് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.