റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 627 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് നിലവിലെ രോഗികളിൽ 1,880 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു