- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോറിയ 2021' പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 26 ശനിയാഴ്ച
അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2021' ന്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 11:30 ന് റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. അയർലൻഡ് സീറോ മലബാർ സഭാ കോഡിനേറ്റർ റവ. ഡോ. ക്ലൈമന്റ് പാടത്തിപറമ്പിൽ, അയർലൻഡ് നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്‌സ് കോർഡിനേറ്റർ ശ്രീ ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ സോണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.
GLORIA 2021 RESULTS
Group 1
1st Prize - Francis Tinu Kariyil - Belfast Mass Centre
2nd Prize - Lillian Lalupaul - Blanchardstown Mass Centre, Dublin
3rd Prize - Amia Elsa Philip - Dundalk Mass Centre
Special recognition Prize - Eva Elsa Sumod - Lucan Mass Centre, Dublin
Special recognition Prize - Theresa Antochen - Inchicore Mass Centre, Dublin
Special recognition Prize - Dania John Dcouth - Longford Mass Centre
Group 2
1st Prize - Gerard Martin Menachery - Lucan Mass Centre, Dublin
2nd Prize - Erica Jinson - Inchicore Mass Centre, Dublin
3rd Prize - Rayhan Bleson - Tallaght Mass Centre, Dublin
Special recognition Prize - Joana Alencherry - Waterford Mass Centre
Special recognition Prize - Estel Mathew - Blackrock Mass Centre, Dublin
Special recognition Prize - Evelyn Elizabeth Eldho - Waterford Mass Centre
Group 3
1st Prize - Austin Santhosh - St Joseph Mass Centre, Dublin
2nd Prize - Ryan Janner - Bray Mass Centre, Dublin
3rd Prize - Donn Shabu Madaparambil - Lucan Mass Centre, Dublin
Special recognition Prize - Anakha Joseph - Tallaght Mass Centre, Dublin
Special recognition Prize - Liyana Shaju - Tallaght Mass Centre, Dublin
Special recognition Prize - Elaine Jimmy - Lucan Mass Centre, Dublin
Group 4
1st Prize - Glen Shabu Madaparambil - Lucan Mass Centre, Dublin
2nd Prize - Shreya Mariya Saju - Blanchardstown Mass Centre, Dublin
3rd Prize - Arlene Santhosh - Blackrock Mass Centre, Dublin
Special recognition Prize - Rhea Thomson - Bray Mass Centre, Dublin
Special recognition Prize - Amritha Regi- Tallaght Mass Centre, Dublin
Special recognition Prize -Heaven Raju- Belfast Mass Centre
Group 5
1st Prize - Annriya Anand - Dundalk Mass Centre
2nd Prize - Aleena Susan Binu - Blackrock Mass Centre, Dublin
3rd Prize - Misha Merin Mathew - Dundalk Mass Centre
Special recognition Prize - Angela Jaison - Cork Mass Centre
Special recognition Prize - Anita Mary Joe - Galway Mass Centre
Special recognition Prize -Dania Ann Retty - Navan Mass Centre, Dublin