- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കി യൂറോപ്യൻ രാജ്യങ്ങളും കാനഡയും
പാരിസ്: റഷ്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കി യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പുതിയ നീക്കം.
നാറ്റോ രാജ്യങ്ങൾ അടക്കമുള്ളവ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം ഏർപെടുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി.
Next Story




