- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം ഖാഇദുൽ ഖൗം പ്രചാരണ കാമ്പയിൻ ആരംഭിച്ചു
ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടത്തുന്ന ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബഫഖി തങ്ങൾ അനുസ്മരണ സമ്മേളന പ്രചാരണ കാമ്പയിൻ ഉദ്ഘാടനം എമിറേറ്റ്‌സ് ക്ലാസിക് സി ഇ ഒ സാദിഖ് നിർവ്വഹിച്ചു. വ്യവസായ പ്രമുഖൻ കാരാടൻ സുലൈമാൻ ഹാജി മുഖ്യാതിഥി ആയിരുന്നു. ഇ സി എച്ച് അൽ തവാർ സി ഇ ഒ തമീം അബൂബക്കർ അധ്യക്ഷത വഹിച്ചു. എമിറേറ്റ്‌സ് ക്ലാസിക് ഡയറക്ടർമാരായ കുറയുമോത്ത് മൊയ്ദീൻ , ബുറൈത്ത് , മണ്ഡലം ഭാരവാഹികളായ നാസിം പാണക്കാട് , ജലീൽ മഷ്ഹൂർ , ഫാത്തിഹ് സി , സമീർ മനാസ് എന്നിവർ സംബന്ധിച്ചു.
Next Story