- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സ് കേരള അസ്സോസിയേഷൻ ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി
ഗാർലന്റ് (ഡാളസ്സ്): ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതൽ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി .
ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആർ എസ് ഓഡിറ്റർ ഹരിപിള്ള നിലവിലുള്ള 2021 വർഷത്തെ ടാക്സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു .ടാക്സ് സെമിനാറിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.ചർച്ചയിൽ ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി, ഷിജു അബ്രാഹാം ,എൽസി മത്യു ,സിജു വി ജോർജ് ,നരേന്ദ്രൻ, പീറ്റർ നെറ്റോ ,രാജൻ ഐസക് ,,ജോയ്ആന്റണി , സെബാസ്റ്റ്യൻ പ്രാക്കുഴി , പ്രദീപ് നാഗനൂലിൽ , ടോമി നെല്ലുവേലി ,ഡാനിയേൽ കുന്നേൽ ,കോശി പണിക്കർ ,ഷിബു ജെയിംസ്തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതവും ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ നന്ദിയും പറഞ്ഞു