- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സി.എ.ഐ. ഭാരവാഹികളെ തെരഞ്ഞെടുത്തു
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എ. സാബു തോമസ് ഊന്നുകല്ലേൽ (ചെയർമാൻ), കെ.ബാലാജി (സെക്രട്ടറി), ഷൈൻ പി.ജോസഫ്(ട്രഷറർ), എൻ.സി. ശ്രീജിത്ത് (സികാസ ചെയർമാൻ), പ്രേം സെബാസ്റ്റ്യൻ ആന്റണി (വൈസ് ചെയർമാൻ), എൻ. രമ്യ(കമ്മിറ്റി മെമ്പർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ആയിരത്തിലധികം ചാർട്ടേഡ് അക്കൗണ്ടന്റ്റുമാരും എണ്ണായിരത്തിലധികം വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് കോട്ടയം ബ്രാഞ്ച്. 1981-ൽ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച ബ്രാഞ്ചിന്റെ ആസ്ഥാനം കോട്ടയം കൊല്ലാടുള്ള ഒരേക്കർ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ഐ. ഭവനാണ്.
Next Story