- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാരികയം കൊടുമുടി ഇലവുങ്കൽ ശശാങ്കൻ മകൻ ശരത്തി (21)നെയാണ് പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2020 ജൂൺ 19 മുതൽ 2022 ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. എസ്ഐമാരായ സുരേഷ് കുമാർ, സുരേഷ് പണിക്കർ, എസ്സിപിഓ അൻസർ എന്നിവരാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story