- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല; അഗ്‌നിശമന സേന തീയണച്ചു
മസ്‌കറ്റ്: ഒമാനിൽ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്റെ അഗ്‌നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീയണച്ചു.
സംഭവത്തിൽ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Next Story




