- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ''കാരുണ്യ സ്പർശം'' അഞ്ചാം ഘട്ടം സംഘടിപ്പിച്ചു
ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി''കാരുണ്യ സ്പർശം'' അഞ്ചാം ഘട്ടം 27.02.2022 ഞായറാഴ്ച രാവിലെ 10മണിക്ക് വലിയന്നൂർ ഹോളി മൗണ്ടിൽ വച്ച് നടന്നു.
വലിയന്നൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പാർത്ഥൻചങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കണ്ണൂർ കോർപറേഷന്മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, യൂത്ത്കോൺഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുൽ നാരായണൻ,ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ,ഷാജി കെ വി, കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
Next Story