- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ 944 പേർക്ക് കൂടി കോവിഡ്, ഒരു മരണം
മസ്‌കറ്റ്: ഒമാനിൽ 944 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,925 പേർ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,74,799 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 3,84,818 പേർക്കാണ് ഒമാനിൽ ആകെ കോവിഡ് ബാധിച്ചിട്ടുള്ളത്.
97.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത്. ആകെ 4,249 പേർ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 കോവിഡ് രോഗികളെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 202 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.
Next Story




