- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: എം.ഡി.എം.എയുടെ അഞ്ചുഗ്രാമുമായി ഒതുക്കങ്ങൽവെച്ചു രണ്ടുപേർ കോട്ടക്കൽ പൊലീസിന്റെ പിടിയിലായി. മലപ്പറം ചോലക്കൽ ഹൗസിൽ ഷമീർ, തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചാൽ മൈങ്കല്ലൂർ തങ്കപ്പൻ എന്നിവരാണ് പിടിയിലായത്. ഒതുക്കുങ്ങൾ ചെറുകുന്ന് വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വിൽപ്പനക്കായി കൊണ്ടുവന്ന എംഡി.എം.എയുമായാണ് ഇരുവരേയും മലപ്പുറം ഡി.വൈ.എസ്‌പി: പി.എം പ്രദീപിന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിന്റെ സഹായത്തോടെ കോട്ടക്കൽ പൊലീസ് പിടികൂടിയത്. കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം.കെ. ഷാജി യുടെ നേതൃത്വത്തിൽ കോട്ടക്കൽ എസ്‌ഐ പ്രിയൻ, പ്രത്യേക അന്വേഷണസംഘം അംഗങ്ങളുംചേർന്നാണ് പ്രതികളെ പിടികൂടിയത്.
Next Story