- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സി.എ.ഐ.യിൽ വനിതാദിനം ആഘോഷിച്ചു
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.) കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. കോട്ടയം ഭാരത് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സ്മിതാ വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. തീർത്ഥ ഹേമന്ത് രാജ് മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് ചെയർമാൻ സാബു തോമസ്, സെക്രട്ടറി കെ. ബാലാജി, അന്നു ജോൺ, എം.ജി. നീത, രമ്യ നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു.
Next Story