- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അഡ്വ.കെ.പി.ബഷീറിന്റെപുസ്തകം 'എന്ന് വിശ്വസ്തതയോടെ' ഞായറാഴ്ച ഷാർജയിൽ പ്രകാശനം ചെയ്യും
ഷാർജ: കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായഅഡ്വ. കെപി ബഷീറിന്റെ ഏട്ടാമത്തെ പുസ്തകമായ 'എന്ന് വിശ്വസ്തതയോടെ' മാർച്ച്13 ഞായറാഴ്ച വൈകു:5 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രകാശനം ചെയ്യുന്നു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ അധ്യക്ഷതയിൽ
യു എ ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഹുസൈഫ ഇബ്രാഹിം പ്രകാശനം നിർവഹിക്കും.
പ്രശസ്ത സാഹിത്യകാരൻ ബഷീർ തിക്കോടി ആദ്യ പ്രതി ഏറ്റുവാങ്ങും.ചടങ്ങിൽ യു എ ഇ യിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും .
Next Story