- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ലോൺട്രി ജീവനക്കാരനായ കോഴിക്കോട് സ്വദേശിയെ
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചുകോഴിക്കോട് മാവൂർ സ്വദേശി ടി.പി. അശ്റഫ് (40) ആണ് മരിച്ചത്. റിയാദ് ഹാരയിൽ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോൺട്രിയിലെ ജീവനക്കാരനായിരുന്നു.
മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫർസാനയാണ് ഭാര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളെ സഹായിക്കുന്നതിന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.
Next Story