സിഎസ്ഐക മദ്ധ്യ കേരളയുടെ ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും ഭാര്യ ഡോ. ജെസി സാറാ കോശിയും ഏപ്രിൽ 16 മുതൽ 24 വരെ യുകെയിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ഹാം, ബെൽഫാസ്റ്റ് സിഎസ്ഐ ഇടവകകൾ സന്ദർശിക്കുന്നു. സിഎസ്ഐ മദ്ധ്യ കേരളയുടെ പുതിയ ബിഷപ്പായി 2021ൽ തിരഞ്ഞടുത്തതിനു ശേഷം ഉള്ള പ്രഥമ യുകെ സന്ദർശനം ആണ്. സന്ദർശനേവളയിൽ ഓരോ ഇടവകകളിൽ ഉള്ള സ്ഥികരണ ശ്രുശ്രൂഷയിലും ഈസ്റ്റർ ആരാധനയിലും നേതൃത്വം നൽകുകകും ചെയ്യും.

Saturday April 16th 2022 11:00 AM-s Belfats St Thomas CSI Church Belfast confirmation & Easter Service.

 

Venue- St Thomas CSI Church Belfast

Saturday 16th April 2022 at 11:00 AM

Church of St Patrick's Drumbeg, Belfast BT17 9LE

Saturday April 23rd 2022 9:30 AM Birmingham, CSI Church Birmingham ഇടവകയുടെ ഉദ്ഘാടനം

Venue- CSI Church Birmingham

Saturday April 23rd 2022 at 9:30 AM

St. Thomas Church ( CoE) Garrets Green, B26 2SA.

Saturday April 23rd 2022 4:00 PM Manchester CSI Church Manchester ഇടവകയുടെ confirmation Service.

Venue-CSI Church Manchester

Saturday 23rd April 2022 at 4:00 PM

Heaton Moor United Church, Stanley Rd, Stockport SK4 4HL

Sunday April 24th 2022 2:00 PM London CSI Malayalam Congregation ഇടവകയുടെ confirmation Service.

Venue-CSI Malayalam Congregation London

Sunday 24th April at 2:00 PM

St Bartholomew's Church, East Ham, London, E6 3BA

സിഎസ്ഐ സഭയുടെയും ആംഗ്ലിക്കൻ സഭയുടെയും വൈദീക ശ്രേഷ്ഠർ ഈ ആരാധനകളിൽ പങ്കെടുക്കുന്നതായിരിക്കും. വികാരി വിജി വർഗീസ് ഈപ്പന്റെ നേതൃത്തത്തിൽ ഈ ആരാധനകൾക്കുള്ള ക്രമീകരണം നടന്നു വരുന്നു. എല്ലാ വിശ്വസികെളയും ഈ ആരാധനകളിേലക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mr. Pradeep George (London)- +44-7886 410347

Mr. Billy Mathew (Manchester/Birmingham) -+44-7722 826137

Mr. Sunil Philip (Belfast) -+44-77919 54198

Email - Rev Viji Varghese Eapen - csi.ukire@gmail.com